പേരാമ്പ്ര: മുയിപ്പോത്ത് വേലിയേരി അബ്ദുല്ല (86) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: കുഞ്ഞമ്മദ് (ബഹ്റൈൻ), യൂസഫ് (ഖത്തർ), റസിയ (കാവും വട്ടം), റംല (എരമങ്കലം). മരുമക്കൾ: സറീന, ഷരീഫ, ഹമീദ്, സാദിഖ്. സഹോദരങ്ങൾ: ഇബ്രാഹീം, കുഞ്ഞാമി, പരേതരായ സൂപ്പി, മൊയ്തി, കദീശ, പാത്തു.