കൊയിലാണ്ടി: മുത്താമ്പി നാണോത്ത് ചന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: പ്രേമ (കുറുവങ്ങാട്). മക്കൾ: അനൂപ്, അരുൺ. മരുമകൾ: റോഷ്നി മേക്കോത്ത്. സഹോദരങ്ങൾ: ഓമന, മോഹനൻ, ശശി, പുഷ്പ, ഭവാനി, പരേതരായ ശിവദാസൻ, സോജ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.