ചെറുവാടി: കുറ്റിക്കാട്ടുമ്മൽ ഷഫീഖ് (36) നിര്യാതനായി. പിതാവ്: കുട്ടൂസ. മാതാവ്: ആയിശ ബീവി. ഭാര്യ: നാജിയ അരയങ്കോട്. മക്കൾ: അമൽ, സിയ ഫാത്തിമ, ഐദിൻ അഹമദ്. സഹോദരി: സഫീന മാവൂർ.