ചെറുവാടി: താഴത്തുമുറി താഴെ കമ്പളത്ത് ഖദീജ (74) നിര്യാതയായി. ഭർത്താവ്: ഇസ്മാലുട്ടി. മകൻ: അബ്ദുസ്സലാം. മരുമകൾ: സുനീറ.