തിരുവണ്ണൂർ: പുതിയപാലം എ.കെ. അബ്ദുൽ സമദിന്റെ മകൻ സിനാൻ അലി (18) തിരുവണ്ണൂർ തസ് ലീന നിവാസ് വസതിയിൽ നിര്യാതനായി. മാതാവ്: തഹലീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഏഴിന് തിരുവണ്ണൂർ കോട്ടുമ്മൽ പള്ളി ജുമാമസ്ജിദിൽ.