ഈസ്റ്റ് ഹിൽ: കക്കുഴിപ്പാലം പരേതനായ പുന്നക്കാളി സുധാകരന്റെ ഭാര്യ സ്നേഹലത (71) നിര്യാതയായി. പിതാവ്: പരേതനായ തറമ്മൽ വേലായുധൻ. മാതാവ്: പരേതയായ മീനാക്ഷി. മകൻ: പുന്നക്കാളി നിർമൽദേവ്. മരുമകൾ: കെ. സിജി. സഹോദരങ്ങൾ: പ്രേമലത, ഹേമലത, ദിവ്യലത, ഭാഗ്യലക്ഷ്മി, വിദ്യാസാഗർ. സഞ്ചയനം ബുധനാഴ്ച.