ബേപ്പൂർ: നടുവട്ടം പെരച്ചനങ്ങാടി കരാളിപ്പറമ്പ് പരേതനായ തൈക്കണ്ടി മാളിയേക്കൽ മുഹമ്മദലി ഹാജിയുടെ മകൻ മുഹസ്സിൻ (39) നിര്യാതനായി. മാതാവ്: നസീമ. ഭാര്യ: പരേതയായ അസ്റ. മക്കൾ: അലി ഷയാൻ, ഉമർ. സഹോദരങ്ങൾ: ജാഫർ സാദിഖ് (ബംഗളൂരു), റജീന, നജ്മ.