നല്ലളം: കീഴുവനപാടം പള്ളിക്കുസമീപം താമസിക്കുന്ന പുതിയപുരയിൽ മുനീറിന്റെ മകൻ മുഹമ്മദ് ജാഫർ (20) നിര്യാതനായി. മാതാവ്: മിസിരിയ. സഹോദരങ്ങൾ: റംസീന (ലാബ് ടെക്നീഷൻ), തെസ്നി (പ്ലസ് ടു വിദ്യാർഥിനി).