ചെറുതുരുത്തി: പൈങ്കുളം പഴയ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന വലിയ കൊണ്ടയിൽ രാജനാരായണൻ (78) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീലത, ശ്രീസുധ, ശ്രീമണികണ്ഠൻ. മരുമക്കൾ: രവീന്ദ്രൻ, രവിദാസൻ, അഞ്ജന.