കിളിമാനൂർ: പോങ്ങനാട് ബിനിത ഭവനിൽ വിനോദ്കുമാർ ( 52 ) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടകുറുപ്പ്. മാതാവ്: ലീലാവതി അമ്മ. സഹോദരങ്ങൾ: ബിനിത, അജിത. സഞ്ചയനം തിങ്കൾ രാവിലെ ഒമ്പതിന്.