മുടപുരം: മുടപുരം തെന്നൂർക്കോണം വൈഷ്ണവിയിൽ വേണുഗോപാലൻ നായരുടെ ഭാര്യ സുമാദേവി (59) നിര്യാതയായി. മകൾ: വിനീത്, രേവതി. മരുമക്കൾ: എ. ബിജി, ജി.എസ്. രുക്മ. സഞ്ചയനം ഞായർ രാവിലെ 8.30ന്.