പഴയന്നൂർ: പതിയത്തൊടി വീട്ടിൽ രത്നം (61) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ (മണി). മക്കൾ: രഞ്ജിനി, രഞ്ജിത്. മരുമക്കൾ: ഗോകുൽ, വിനുശ്രീ.