ആലത്തൂർ: വാവുള്ളിയാപുരം കമ്മാന്തറ വിമല നിവാസിൽ ഗോപാലന്റെ ഭാര്യ പാഞ്ചാലി (68) നിര്യാതയായി. മക്കൾ: മനോജ്, മഞ്ചു, പ്രമോദ്, വിമല. മരുമക്കൾ: ഷിനി, ബാലചന്ദ്രൻ, ബാബു, സൗമ്യ.