തളിക്കുളം: തമ്പാൻകടവ് റേഷൻ പീടികക്ക് തെക്ക് താമസിക്കുന്ന ഇത്തിക്കാട്ട് പങ്കം പുരയ്ക്കൽ ബാലൻ (84) നിര്യാതനായി. ഭാര്യ: യശോദ.
മക്കൾ: പ്രകാശൻ, ലതിക, സുപ്രിയ, ദീപ, ബിന്ദു. മരുമക്കൾ: ഗീത, രവി, സുരേഷ്, വിശ്വനാഥൻ, ശശി.