ഇരിങ്ങാലക്കുട: കല്ലേലി ഷാജന്റെ ഭാര്യ ജീമോൾ (54) നിര്യാതയായി. ഇരിങ്ങാലക്കുട കോഓപറേറ്റിവ് ഹോസ്പിറ്റൽ പി.ആർ.ഒ ആയിരുന്നു.
മക്കൾ: ഏദൻ മരിയ, ഏദ്ന സിയോൺ (സെൻറ് ജോസഫ് കോളജ് വിദ്യാർഥിനികൾ). മാതാവ്: പരേതയായ പുലിക്കോട്ടിൽ ശോശാമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.