അലനല്ലൂർ: കർക്കിടാംകുന്ന് കുളപറമ്പ് പരേതനായ പാട്ടക്കാരൻ ഹൈദറുവിന്റെ മകൻ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: സാജിദ.
മക്കൾ: അബ്ദുൽ കബീർ, സുഹൈൽ, സജ്ന, സബ്ന. മരുമകൻ: ഷാഫി, മർവാൻ, ജുമാന തസ്നി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുളപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.