പട്ടാമ്പി: വള്ളൂർ നെടുപറമ്പത്ത് സുദർശന ജയകുമാർ (58) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സുദേവ്, സുധീപ്. സഹോദരങ്ങൾ: ജയശ്രീ, സുരേഷ് ബാബു, ഷൈലജ, ശിവപ്രസാദ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാമ്പാടി ഐവർമഠത്തിൽ.