ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട് വീട്ടിൽ മാധവൻകുട്ടിയുടെ ഭാര്യ സിജി (39) നിര്യാതയായി. മക്കൾ: അർജുൻ, ആദിത്യൻ. പിതാവ്: അത്തിപ്പൊറ്റ ചമ്മിണിയിൽ ഗോപാലൻ. മാതാവ്: സുലോചന. സഹോദരങ്ങൾ: ശശി ചമ്മിണി (തരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്), സിനി.