ആയൂർ: അമ്പലംകുന്ന്, ചെങ്കൂർ, കോണത്ത് സലീന മൻസിലിൽ അലിയാരുകുഞ്ഞ(75) നിര്യാതനായി. ഭാര്യ: റംലാബീവി. സുലൈമാൻ, സലീന ബീവി, സവാദ് ഖാൻ, സിയാദ് എന്നിവർ മക്കളും ഹസീന ബീവി, ഷറഫുദ്ദീൻ, ഷൈമ, നിസ്സ എന്നിവർ മരുമക്കളുമാണ്.