തലശ്ശേരി: ടെമ്പ്ൾ ഗേറ്റ് പുതിയ റോഡിലെ ലക്ഷ്മി നിലയത്തിൽ ലിജേഷ് (48) നിര്യാതനായി. പരേതനായ രാഘവന്റെയും ജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ: നിഷ. സഹോദരങ്ങൾ: ബിജേഷ്, ജിഗേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.