വേളം: തീക്കുനി കോയൂറക്കുന്ന് കിണറുള്ളതിൽ പൊക്കൻ (88) നിര്യാതനായി.ഭാര്യ: നാരായണി. മക്കൾ: കെ. സുരേഷ് (സി.പി.എം ചേരാപുരം ലോക്കൽ സെക്രട്ടറി), ജാനു, ബാബു, ചന്ദ്രി, ഗീത.മരുമക്കൾ: രാജൻ (വയനാട്), മുരളി (കക്കട്ടിൽ), രാജീവൻ (കോവുക്കുന്ന്), വിജി, ശ്രീഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.