കക്കട്ടിൽ: വട്ടോളി ചേതന സാംസ്കാരിക കേന്ദ്രത്തിന് സമീപം എള്ളിൽ രതി (67) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു (ബസ് കണ്ടക്ടർ).മക്കൾ: സഗീന, പ്രജീഷ് (ബസ് കണ്ടക്ടർ). മരുമകൻ: ഷാജി (അഴീക്കോട്).സഹോദരങൾ: ജാനു (മൊകേരി), ബാലൻ (മേമുണ്ട), ചന്ദ്രൻ (റിട്ട. പ്രധാനാധ്യാപകൻ, വില്യാപള്ളി യു.പി, വില്യാപള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്), പ്രേമ (ഇരിങ്ങൽ), പരേതനായ ശശി (മേമുണ്ട).