വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കൊള്ളിക്കാവിൽ മൂസ ഹാജി (77) നിര്യാതനായി.ഭാര്യ: ജമീല. മക്കൾ: ഫഹദ്, ഫിറോസ്, ഫിർദൗസ് (മൂവരും ഖത്തർ), ഫാരിസ് (ചെന്നൈ), ഫാത്തിമത്തുൽ ഫിദ.മരുമക്കൾ: ദിൽഷ ചേനാണ്ടിയിൽ, ശബാന പുതിയമടത്തിൽ, ഷഹരീന കുന്നോത്ത്, സമീന ഒതയോത്ത്, ഉക്കാഷത്ത് (തിനൂർ). സഹോദരങ്ങൾ: ആമിന, കുഞ്ഞയിഷ, പരേതനായ കുഞ്ഞബ്ദുല്ല.