കുറ്റ്യാടി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരുതോങ്കര എടയന്ത്രത്ത് എ.ഡി. ദേവസ്യ (86) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ നെല്ലിത്താനത്ത് (റിട്ട. അധ്യാപിക).മക്കൾ: ആശ, ബീന, ബിനു (ഹെഡ്മാസ്റ്റർ ഹോളി ഫാമിലി എച്ച്.എസ് പടത്തുകടവ്), ബിന്നി.മരുമക്കൾ: ടോമി പടിഞ്ഞാത്ത് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ മൈൻ ആൻഡ് ഇറിഗേഷൻ കണ്ണൂർ), ടോമി (വൈറോളജിസ്റ്റ് കാനഡ), സ്മിത കുമ്പാട്ട് (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര), ധന്യ കുഴികണ്ടത്തിൽ (അധ്യാപിക, പി.ടി.സി.എം.എച്ച്.എസ് കുണ്ടു തോട്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.