നാദാപുരം: ഇരിങ്ങണ്ണൂർ ഇനിക്കിന്റവിട ജാനു (70) നിര്യാതയായി. ഭർത്താവ്: ഇ. ബാലൻ. മക്കൾ: ഗിരീഷ്, ഗ്രീഷ്മ, ഷൈമ. മരുമക്കൾ: സജിന, പങ്കജൻ, ബാബു. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ (വിഷ്ണു സ്റ്റോർ തൂണേരി), നാണു (പി.കെ സ്റ്റോർ പുറമേരി), അനിത.