തിക്കോടി: പൊതുവിദ്യാഭ്യാസ വകുപ്പിൽ റിട്ട. അക്കൗണ്ട്സ് ഓഫിസർ ടി.കെ. ഗോപാല കൃഷ്ണൻ നായർ (92) പള്ളിക്കര പെരവനാരി വീട്ടിൽ നിര്യാതനായി. പന്തലായനി പാറക്കണ്ടി കുടുംബാംഗമായിരുന്നു. ഭാര്യ: ടി.സി. ലീല (റിട്ട. അധ്യാപിക, പള്ളിക്കര സെൻട്രൽ എൽ.പി സ്കൂൾ). മക്കൾ: ടി.സി. ആനന്ദ് കൃഷ്ണൻ (സോഫ്റ്റ് വെയർ എൻജിനീയർ ബംഗളൂരു), ടി.സി. അനുപമ (എച്ച്. എസ്.ടി കൊയിലാണ്ടി പന്തലായനി ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: കെ.കെ. സുധാകരൻ (പ്രിൻസിപ്പൽ, ജി.എം.എച്ച്.എസ് ചീരാൽ, എ.കെ.എസ്.ടി.യു പ്രസിഡന്റ്), അഞ്ജുദാസ് (ബംഗളൂരു).