പൈങ്ങോട്ടായി: കമ്മാണ്ടി ചാലിൽ മറിയം (88) നിര്യാതയായി.ഭർത്താവ്: പരേതനായ പള്ളിയത്ത് ചാലിൽ അമ്മദ്. മക്കൾ: ഹാജറ, നൂർജഹാൻ, മൊയ്തു, കരീം, ലത്തീഫ്. മരുമക്കൾ: കരീം (തിക്കോടി), മമ്മൂട്ടി (വെള്ളമുണ്ട).