നാദാപുരം: പുറമേരിയിലെ വടക്കൻമാമത്ത് രാജൻ (74) നിര്യാതനായി. പിതാവ്: പരേതനായ കേളു. മാതാവ്: നാരായണി. ഭാര്യ: സതി. മക്കൾ: നിധീഷ്, പരേതയായ നിധിന.മരുമക്കൾ: സുധീഷ്, അഖില. സഹോദരങ്ങൾ: ശ്യാമള, പ്രേമി, അജിത, ലത, സദാനന്ദൻ, സജിത, സജിത്ത്.