നാദാപുരം: വരിക്കോളി മറിയം മസ്ജിദ് മഹല്ലിലെ പരേതനായ കിഴക്കേവീട്ടിൽ അബ്ദുല്ലയുടെ ഭാര്യ മരക്കാട്ടേരി മറിയം (68) നിര്യാതയായി.മക്കൾ: ജമീല, സുലൈഖ, നസീർ, സമീർ. മരുമക്കൾ: മൊയ്തു, മുഹമ്മദ്. സഹോദരങ്ങൾ: അമ്മദ് ഹാജി, കുഞ്ഞാമി, പരേതയായ അയിശ, ബിയ്യാത്തു. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് നാദാപുരം ജുമാ മസ്ജിദിൽ.