വടകര: മേമുണ്ട ചല്ലിവയൽ മഴുന്നേരി ബാലകൃഷ്ണക്കുറുപ്പ് (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രഭു, പ്രഭിത്ത് (ദുബൈ). മരുമക്കൾ: റോസ്ന, ശ്രീഷ്മ. സഹോദരങ്ങൾ: പരേതനായ രാജക്കുറുപ്പ്, ദമോദരക്കുറുപ്പ് (റിട്ട. സി.ഐ.എസ്.എഫ്), തങ്കമണി.