പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കുരുവത്ത് കണ്ടി മീത്തൽ കൊല്ലോരുന്തി (95) നിര്യാതയായി. ഭർത്താവ്: പരേതനായ വെളുത്തൻ മക്കൾ: നാരായണി, കെ.എം. നാരായണൻ, കുമാരൻ (കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), രാജൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (ചങ്ങരോത്ത്), കമല (കടിയങ്ങാട്), ചന്ദ്രിക (പൈതോത്ത്), ശോഭ (പയ്യോളി ).