മേപ്പയൂർ: ജനകീയമുക്ക് കല്ലുകെട്ടിയതിൽ മുഹമ്മദ് സാലിം (26) നിര്യാതനായി. പിതാവ്: അബ്ദുല്ല കുട്ടോത്ത്. മാതാവ്: നഫീസ. സഹോദരങ്ങൾ: ജസീം, ഷഹീർ, നദ.