പേരാമ്പ്ര: മരുതേരി പടിഞ്ഞാറിടത്തില്‍ ഭാസ്കരന് നമ്പ്യാര്‍ (76) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: ബിനീഷ്, നിധീപ്. മരുമക്കള്‍: ശരണ്യ, അനുശ്രീ. സഹോദരങ്ങള്‍: പത്മിനി, രാധാകൃഷ്ണന്, ചന്ദ്രന്, സത്യന്, സുരേഷ്, ശ്രീജ.