നാദാപുരം: എടച്ചേരി ചെല്ലട്ടാം പുതിയോട്ടിൽ താമസിക്കും തട്ടാറത്ത് കുഞ്ഞാമി ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അഷ്റഫ് (ഖത്തർ), സക്കീന, ആയിശ, റാബിയ. മരുമക്കൾ: ശംസുദ്ദീൻ, വി.വി. റഫീഖ്, ഖമറുന്നിസ, പരേതനായ അമ്മദ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, മൂസ, ഇബ്റാഹീം ഹാജി.