പൂനൂർ: കക്കാട്ടുമ്മൽ ആയിശ ഉമ്മ (75) നിര്യാതയായി. ഭർത്താവ്: ഈങ്ങാപ്പുഴ കക്കാട് വടക്കേ തൊടുകയിൽ പരേതനായ ആലി. മക്കൾ: ഷാഫി (പുഞ്ചിരി സിൽക്സ് പൂനൂർ), സബീന. മരുമകൻ: അബൂബക്കർ (റിയാദ്).