കൊയിലാണ്ടി: കുറുവങ്ങാട് ശ്രീജു നിവാസിൽ താമസിക്കും മേലൂർ തൊണ്ടി പുറത്ത് ദാമോദരൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജനിയമ്മ. മക്കൾ: ശ്രീകുമാർ (വെസ്റ്റ് കോസ്റ്റ് ടയേർസ്, ഛോട്ടാ ഉദയ്പൂർ, ഗുജറാത്ത്), ശ്രീലത, ശ്രീജിത്ത് ഡി നായർ (സരോജ് ടയേഴ്സ ബറോഡ). മരുമക്കൾ: പ്രകാശൻ (ദോഹ), പ്രഭില, സിൽഷ. സഹോദരങ്ങൾ: കമലാക്ഷിയമ്മ, പരേതരായ മാധവൻ നായർ, ലക്ഷ്മിയമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ഏഴിന്.