നന്തിബസാർ: ചിങ്ങപുരം എളമ്പിലാട് തേവർകണ്ടി താമസിക്കുന്ന പാലൂരിലെ കുനിയിൽ അഭിലാഷ് (47) നിര്യാതനായി. പിതാവ്: ഗോവിന്ദൻ കുനിയിൽ. മാതാവ്: ശാന്ത. ഭാര്യ: ശാലിനി. മക്കൾ: അലൻ കെ. അഭിലാഷ്, മിലൻ കെ. അഭിലാഷ് (വിദ്യാർഥികൾ). സഹോദരങ്ങൾ: അനീഷ് (കൃഷിവകുപ്പ് എറണാകുളം), അജിലേഷ് (ഫോട്ടോഗ്രാഫർ).