ഗുരുവായൂര്‍: കോട്ടപ്പടി പുന്നത്തൂര്‍ റോഡ് അമ്പലത്ത് വീട്ടില്‍ പണ്ടാരത്തില്‍ ഹാഷിം ചാവക്കാടിന്റെ മകന് ഫിറോസ് (53) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: ഫിർസാന്, ഫെസിന്.