ചാവക്കാട്: മുതുവട്ടൂർ താമരയൂർ റോഡിൽ താമസിക്കുന്ന (മുമ്പ് തൈക്കാട് താമസിച്ചിരുന്ന) പരേതനായ മുഹമ്മദിന്റെ മകൻ കൊടിയത്ത് മജീദ് (75)നിര്യാതനായി.
ഭാര്യ: ഹഫ്സ. മക്കൾ: റിജീബ് (ദുബൈ), റിജീന, റിമിത. മരുമക്കൾ: അൻവർ മുണ്ടക്കയം (അധ്യാപകൻ), അൽത്വാഫ്. സജീന (ദുബൈ). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് പള്ളി ഖബർസ്ഥാനിൽ.