പേരാമ്പ്ര: വാല്യക്കോട് തട്ടാങ്കണ്ടി അമ്മത് കുട്ടിയുടെ മകൻ കൊല്ലിയിൽ നൗഷാദ് (45) നിര്യാതനായി. മാതാവ്: കുഞ്ഞയിശ. ഭാര്യമാർ: തസ്ലിഹ, പരേതയായ സഹീറ. മക്കൾ: മുഹമ്മദ് നാഫി, മുഹമ്മദ് നിസ്വാൻ. സഹോദരങ്ങൾ: നജീബ്, സൗദ.