ഈങ്ങാപ്പുഴ: മലോറം അപ്പുറത്തുപൊയില്‍ ആമിന (71) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അഹമ്മദ് കുട്ടി. മക്കള്‍: ഉസൈന്കുട്ടി, സുഹറ, അബ്ദുല്‍ ഖാദര്‍ (ഒമാന്‍), അബ്ദുല്‍ നിസാര്‍ (ദുബൈ), ഇല്യാസ്, മനാഫ് (മലോറം കോക്കനറ്റ് ഓയില്‍), ഷുക്കൂര്‍. മരുമക്കള്‍: റാബിയ, അബ്ദുറഹ്മാന്, മാഷിദ, റഹ്മത്ത്, റജ്ന, ഫസീല, തസ്നി.