മുക്കം: അഗസ്ത്യൻ മുഴി തൊണ്ടിമ്മൽ ആറാം പുറത്ത് സന്ദീപ് (38) നിര്യാതനായി. ഭാര്യ: സുവർണ. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: ഗീത. സഹോദരങ്ങൾ: സനൂപ്, ഉണ്ണികൃ ഷ്ണൻ. സംസ്കാരം വ്യാഴാഴ്ച പകൽ ഒന്നിന് തിരുവമ്പാടി ഒറ്റ പൊയിൽ ശ്മശാനത്തിൽ.