ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ വള്ളിക്കാട്ട്തൊടി പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം (ബാവ മൗലവി-58) നിര്യാതനായി. മാതാവ്: പരേതയായ മറിയ. ഭാര്യ: സൽമ. മക്കൾ: മുഹമ്മദ് അമീർ, മുഹമ്മദ് ആരിഫ്, അമർ ആഷിക്, ഹസ്ന.