ഫറോക്ക്: കരുവൻതിരുത്തിക്കടവിനടുത്ത് താമസിക്കുന്ന ചാലിയക്കടവത്ത് മാളിയിൽ സി.എം. സീതി (76) നിര്യാതനായി. കരുവൻതിരുത്തി വലിയ ജുമുഅത്ത് പള്ളി മഹല്ല് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: സലീമ (ആന്തിയൂർക്കുന്ന് പുളിക്കൽ). മക്കൾ: ഫസലുൽ അസ്കർ, ഫസലുൽ ആബിദ് (അസി. പ്രഫ. ഫാറൂഖ് ട്രെയിനിങ് കോളജ്), ഫസലുൽ ആരിഫ് (ബഹ്റൈൻ), ഫൗസിയ. മരുമക്കൾ: മുജീബ് റഹ്മാൻ (അത്താണിക്കൽ), കെ.സി. ഫെബീന (പുളിക്കൽ), ഷംനിദ (സ്വാഗതമാട്), ഷിഫാന (ഇടിമുഴിക്കൽ).