തിരുമിറ്റക്കോട്: ഇറുമ്പകശ്ശേരി ജുമാമസ്ജിദില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്ന അടയാളപ്പറമ്പില് മൊയ്തീന് (74) നിര്യാതനായി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, നിലവില്‍ ഇറുമ്പകശ്ശേരി മദ്റസ കമ്മിറ്റി സെക്രട്ടറിയും ചാരിറ്റബിള്‍ കമ്മിറ്റി സംഘാടകനുമായിരുന്നു.
ഭാര്യ: നബീസ. മക്കള്‍: അബ്ദുൽ ഗഫൂര്‍, അബ്ദുൽ സലാം, റസിയ, ഫൗസിയ. മരുമക്കള്‍: മുനീറ, ഷംന, സുലൈമാന്‍, നാസര്‍ ബാബു.