പത്തിരിപ്പാല: മങ്കര കുണ്ടുപറമ്പിൽ ഇ.എം.എസ് നഗറിൽ കെ.സി. ശിവശങ്കരൻ (71) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ശ്യാം ശ്രീജിത്ത്. മരുമകൾ: ജിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാളികാവ് ശ്മശാനത്തിൽ.