ഫറോക്ക്: പേട്ട പെട്രോൾ പമ്പ് റോഡിൽ കോട്ടപ്പാടം പള്ളിക്കു സമീപം താമസിക്കുന്ന എണ്ണപാടത്ത് മുഹമ്മദ് അഷ്റഫ് (71) നിര്യാതനായി. ഭാര്യ: ആച്ചു. മക്കൾ: മുഹമ്മദ് റാസി, ബുഷറ, നസീറ. മരുമക്കൾ: റഷീദ് (ചുങ്കം), നൗഫൽ (എടക്കര), സമീന. സഹോദരങ്ങൾ: ആലിക്കോയ, ഹുസൈൻ, ശറഫുദ്ദീൻ.