പട്ടാമ്പി: വെസ്റ്റ് കൈപ്പുറം കാട്ടിൽ വേലായുധൻ (അപ്പു-71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉഷ, സുരേഷ്, സുധ. മരുമക്കൾ: നാരായണൻകുട്ടി, മഞ്ജു, സുബ്രഹ്മണ്യൻ.
പിതാവ്: പരേതനായ മാടമ്പി. മാതാവ്: പരേതയായ കുറുംബ. സഹോദരങ്ങൾ: കുഞ്ഞൻ, ദേവൻ, പരേതരായ ശങ്കുണ്ണി, ശിവരാമൻ.