വെള്ളിപറമ്പ്: വെള്ളേൻകണ്ടി മമ്മദ് കോയ (90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അസീസ് (പ്ലമ്പർ), മജീദ് (ദുബൈ), റിയാസ് (പ്ലമ്പർ), ഫാത്തിമ. മരുമക്കൾ: ബഷീർ മേത്തോട്ട്താഴം, മറിയം കൊയിലാണ്ടി, നാദിറ പറമ്പത്ത്, നജുമുന്നിസ എടവണ്ണപ്പാറ.