ചാലപ്പുറം: അച്ചുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനുസമീപം വെളിയഞ്ചേരി റോഡിൽ ചാലത്തൂർ വളപ്പിൽ പരേതനായ ശങ്കരൻകുട്ടിയുടെ മകൻ അശോകൻ (73) നിരാതനായി. എ.ബി.എൻ ട്രേഡേഴ്സ് ചാലപ്പുറം ഉടമയാണ്. ഭാര്യ: ബീന മരോട്ടിക്കൽ. മക്കൾ: നീതു, നിഖിൽ. മരുമക്കൾ: അശ്വിൻ കടലുണ്ടി, അനന്യ മഞ്ചേരി. സഹോദരങ്ങൾ: മോഹനൻ കുന്നംകുളം, വിജയകുമാരി, പരേതയായ നിർമല. സഞ്ചയനം വെള്ളിയാഴ്ച.